2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

MEDICAL INSURANCE

സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ്

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഉള്ള ഇൻഷുറൻ സ്പദ്ധതി 2018 ജനുവരിയിൽ ആരംഭിക്കും.ജീവനക്കാരിൽ നിന്ന് പ്രതിമാസം 300 രൂപ ഈടാക്കും.പെൻഷൻകാർക്ക്‌ ഇപ്പോൾ പ്രതിമാസം 300 രൂപ മെഡിക്കൽ അലവൻസ്‌ നൽകുന്നുണ്ട്‌. ഈ തുക ഇൻഷുറൻസ്‌ പദ്ധതിയിലേക്ക്‌ മാറ്റും.

 





2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

INDEPENDENCE DAY

  


സ്വാതന്ത്ര്യദിന റാലി



പി.ടി.എ. പ്രസിഡന്‍റ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു


സ്വാതന്ത്ര്യദിനത്തില്‍രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം